News Updates

  • 15

    Nov
    15
    7.30 pm
    Google meet

    Alumni meet-Dept. of Physics

    പ്രിയപ്പെട്ടവരേ,   SARBTM ഗവ കോളേജ് ഫിസിക്സ് വിഭാഗം പൂർവ്വവിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഗൂഗിൾ ഫോം ആണ് ചേർത്തിരിക്കുന്നത്.   https://docs.google.com/forms/d/e/1FAIpQLSc_CfR3-WRZBCgGLxbD4ZI-MFKOQUKQBSOXF3DcD5tAulSvEQ/viewform?usp=publish-editor   നിങ്ങളുടെ അറിവിലുള്ള എല്ലാ പൂർവ്വവിദ്യാർത്ഥികൾക്കും അയച്ചു കൊടുക്കുവാൻ താത്പര്യപ്പെടുന്നു.   2025 നവംബർ 15 ന് വൈകീട്ട് 7.30 മണിക്ക് ഓൺലൈനായി ചേരുന്ന പൂർവ്വവിദ്യാർത്ഥി സംഗമം കോളേജ് പ്രിൻസിപ്പൽ ഡോ. സി വി ഷാജി ഉദ്ഘാടനം ചെയ്യും. എല്ലാ പൂർവ്വവിദ്യാർത്ഥികളെയും സസ്നേഹം പൂർവ്വവിദ്യാർത്ഥി സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.    Meeting platform: Google meet Date: 15/11/25
    Time: 7.30 pm link-  meet.google.com/wro-tiyo-imd 
    Or dial: (US) +1 567-623-9078 
    PIN: 260 055 013#